മുംബൈയില്‍ നടന്നതുപോലുള്ള ഭീകരാക്രമണങ്ങള്‍ ഇനി ഉണ്ടാകില്ലന്ന് പ്രധാനമന്ത്രി
October 19, 2019 12:32 am

മുംബൈ : മുംബൈയില്‍ നടന്നതുപോലുള്ള ഭീകരാക്രമണങ്ങള്‍ ഇനി ഉണ്ടാകില്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാരണം കുറ്റവാളികള്‍ക്ക് അവര്‍ ശിക്ഷിക്കപ്പെടുമെന്ന് അറിയാം.