തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിവേഗത്തില്‍; ചെന്നൈയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1956 പേര്‍ക്ക്
June 26, 2020 9:30 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനത്തോത് അതിവേഗം വര്‍ധിക്കുന്നത് ആശങ്ക. ഇന്ന് മാത്രം 3645 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ