ബീഹാറില്‍ ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയയും പടര്‍ന്ന് പിടിക്കുന്നു; 1923പേര്‍ ചികിത്സയില്‍
October 16, 2019 11:17 am

പട്ന: ബീഹാറില്‍ ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയയും പടര്‍ന്ന് പിടിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1923പേര്‍ ഡെങ്കിക്ക് ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. പട്നയിലാണ്