cpim ബിഹാര്‍ തെരഞ്ഞെടുപ്പ്; 19 സീറ്റുകളില്‍ ലീഡ് നേടി ഇടതുപക്ഷം
November 10, 2020 1:52 pm

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ ലീഡ് നേടി ഇടതുപക്ഷ പാര്‍ട്ടികള്‍. 29 സീറ്റുകളിലാണ് ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്.