അഫ്ഗാനില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 19 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
May 27, 2018 4:19 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹാറില്‍ വ്യോമസേന ഭീകരരുടെ താവളം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 19 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു.