നിത്യാനന്ദയ്ക്ക് ഹാജരാകാന്‍ അവസാന മുന്നറിയിപ്പ് നല്‍കി കോടതി
March 4, 2020 10:19 pm

ചെന്നൈ: വിവാദം ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ അവസാന മുന്നറിയിപ്പുമായി കോടതി. നിത്യാനന്ദ എന്ന രാജശേഖരന്‍ മാര്‍ച്ച് 23നകം കോടതയില്‍ ഹാജരാകണമെന്ന് നിര്‍ദേശം.