കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ട്രംപ്; 19 ബില്ല്യണ്‍ ഡോളര്‍ നേരിട്ട് കര്‍ഷകരിലേക്ക്
April 18, 2020 9:12 am

വാഷിംഗ്ടണ്‍: കൊവിഡ് 19 പ്രതിസന്ധിയില്‍പ്പെട്ട് കഷടത്തിലായ കര്‍ഷകര്‍ക്ക് വമ്പന്‍ പ്രഖ്യാപനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 19 ബില്ല്യണ്‍ ഡോളറിന്റെ