അട്ടപ്പാടി മധു കൊലക്കേസ്: 18-ാം സാക്ഷിയും കൂറുമാറി
July 29, 2022 4:27 pm

അട്ടപ്പാടി മധുകൊലക്കേസിൽ പതിനെട്ടാം സാക്ഷിയും കൂറുമാറി. അട്ടപ്പാടിയിലെ വനംവാച്ചറായ കാളിമൂപ്പനാണ് കൂറുമാറിയത്. കേസിൽ ഇതോടെ കൂറുമാറിയവരുടെ എണ്ണം എട്ടായി. കേസിൽ