പുതിയ സീസണുകള്‍ ഇല്ല; ‘1899’ സിരീസ് അവസാനിപ്പിച്ച് നെറ്റ്ഫ്ലിക്സ്
January 4, 2023 6:35 am

1899 എന്ന സിരീസ് ഒറ്റ സീസണില്‍ അവസാനിപ്പിച്ച് പ്രമുഖ അന്തര്‍ദേശീയ ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ്. പ്രേക്ഷകപ്രീതി നേടിയ ഡാര്‍ക് എന്ന