kuttanad flood ഉത്തരേന്ത്യയിലെ മഴക്കെടുതി; മരിച്ചവരുടെ എണ്ണം 185 കടന്നു, 97000 പേര്‍ ക്യാമ്പുകളില്‍
July 23, 2019 12:55 pm

ന്യൂഡല്‍ഹി; ഉത്തരേന്ത്യയില്‍ മഴക്കെടുതി മൂലം മരിച്ചത് ഇരുനൂറോളം പേര്‍. ഉത്തരേന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി 185 ഓളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.