നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്; മനോരമയുടെ കിളി പോയെന്ന് എ എ റഹീം
August 14, 2020 2:35 pm

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ഫെയ്സ് ബുക്ക് ലൈവ് വിജയിപ്പിക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തതില്‍ മനോരമയ്ക്ക് എന്താണ് കുഴപ്പമെന്ന്