JAMMU KASHMEER ഭീകരാക്രമണം: 18വിഘടന വാദികളുടെയും 155 രാഷ്ട്രീയക്കാരുടെയും സുരക്ഷ പിന്‍വലിച്ചു
February 21, 2019 11:20 am

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ കശ്മീരി വിഘടനവാദികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു. 18 വിഘടനവാദികളുടെയും രാഷ്ട്രീയ