’18 പ്ലസ്’ ഒടിടിയിലേക്ക്; സോണി ലിവിലൂടെ സെപ്റ്റംബര്‍ 15 ന് സ്ട്രീമിംഗ് ആരംഭിക്കും
September 5, 2023 2:39 pm

നസ്‌ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് 18