കോവിഡ് അടുത്ത 12 മുതല്‍ 18 മാസം വരെ നമുക്കൊപ്പമുണ്ടാകും: പ്രഫസര്‍ ആശിഷ് ഝാ
May 27, 2020 3:07 pm

ന്യൂഡല്‍ഹി: ലോകമെമ്പാടും ഭീതിവിതച്ച് പടര്‍ന്ന് പിടിക്കുന്ന കോവിഡ് അടുത്ത 12 മുതല്‍ 18 മാസം വരെ നമുക്കൊപ്പമുണ്ടാകുമെന്ന് പൊതുജനാരോഗ്യ വിദഗ്ധനും