കല്‍ക്കരി ഖനിയിലെ വാതക ചോര്‍ച്ച; ചൈനയില്‍ 18 മരണം
December 6, 2020 2:35 pm

ചൈനയിലുണ്ടായ കല്‍ക്കരി ഖനി വാതകച്ചോര്‍ച്ചയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഖനിയിലാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ചയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.