18 കാരറ്റ് സ്വര്‍ണത്തില്‍ 3600 ഡയമണ്ട് പതിപ്പിച്ച മാസ്‌ക് നിര്‍മ്മിക്കുന്നു; വില 11 കോടി രൂപ
August 10, 2020 10:21 pm

ജെറുസലേം: കൊവിഡ് 19 വ്യാപിച്ചതോടെയാണ് ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം വളരെ