വിവാഹ ധൂര്‍ത്തുകാര്‍ക്കൊരു മാതൃക; ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകന്റെ വിവാഹ ചെലവ് 18,000 രൂപ !
February 7, 2019 9:38 pm

ഹൈദരാബാദ്: കോടികള്‍ പൊടിപൊടിച്ചുള്ള ആര്‍ഭാടവിവാഹങ്ങള്‍ക്ക് ഒരു ഉഗ്രന്‍ മാതൃകയുമായി ഐ.എ.എസ് ഉദ്യോഗസ്ഥന്‍. സ്വന്തം മകന്റെ വിവാഹത്തിന് 18,000 രൂപ മാത്രം