മഹാരാഷ്ട്ര: ബിജെപിയെ ഒഴിവാക്കി എന്‍സിപി-കോണ്‍ഗ്രസ് സഖ്യം; ശിവസേനയില്‍ ഭിന്നത
November 20, 2019 5:08 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ ഒഴിവാക്കി എന്‍സിപിയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ കരുക്കള്‍ നീക്കുന്ന ശിവസേനയ്ക്കുള്ളില്‍ അതൃപ്തി. 17 എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ടെന്നാണ്