ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 16 റണ്‍സിന്റെ ജയം
May 10, 2019 3:08 pm

ന്യൂസിലന്‍ഡ് ഇലവനെതിരായ മൂന്നാം പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 16 റണ്‍സിന്റെ ജയം. 91 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്തും,