മോദിയുടെ റാലിക്കിടെ തിക്കും തിരക്കും ; സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്ക്
February 2, 2019 6:38 pm

ഠാക്കൂര്‍നഗര്‍: പശ്ചിമബംഗാളില്‍ പ്രധാനമന്ത്രിയുടെ റാലിക്കിടെ നിരവധിപ്പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്കേറ്റെന്ന് മുതിര്‍ന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍