സൗദി – യു.എ.ഇ സഹകരണം : ഏകോപന സമിതിയില്‍ 16 മന്ത്രിമാര്‍ അംഗങ്ങളായി
June 8, 2018 4:22 pm

ജിദ്ദ : സൗദി യു.എ.ഇ സഹകരണം ശക്തിപ്പെടുത്താന്‍ രൂപം നല്‍കിയ ഏകോപന സമിതിയില്‍ ഇരു രാജ്യങ്ങളിലെയും 16 മന്ത്രിമാര്‍ അംഗങ്ങളായി.