എല്‍ജി വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു; 16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ ഉടന്‍
November 29, 2018 7:15 pm

ആരാധകരെ ഞെട്ടിച്ചുകൊണ്ട് എല്‍ജി വീണ്ടുമെത്തുന്നു. 16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ അധികം താമസിക്കാതെ എത്തുമെന്നാണ് എല്‍ജിയുടെ പ്രഖ്യാപനം.16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാനായി