fisheriesboat അതിര്‍ത്തി ലംഘിച്ചു ; പാക്കിസ്ഥാന്‍ 16 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി
October 24, 2018 11:51 am

ഇസ്‌ലാമാബാദ്: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ 16 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഇവരില്‍നിന്നു മൂന്ന് മത്സ്യബന്ധന ബോട്ടുകളും പാക്കിസ്ഥാന്‍