sushama swaraj ഫിലിപ്പീൻസ് ചരക്ക് കപ്പല്‍ അപകടം ; 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി സുഷമ സ്വരാജ്
October 17, 2017 10:38 am

ന്യൂഡൽഹി: ഫിലിപ്പീൻസിലുണ്ടായ കപ്പൽ അപകടത്തിൽനിന്നും 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ നിന്നും ചൈനയിലേക്കു