POLICE ഉത്തര്‍പ്രദേശില്‍ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ 15 ഏറ്റുമുട്ടലുകള്‍; ഒരാള്‍ കൊല്ലപ്പെട്ടു
February 3, 2018 11:51 am

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ 48 മണിക്കുറിനുള്ളില്‍ നടന്നത് 15 എറ്റുമുട്ടലുകള്‍. പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 24 കുറ്റവാളികളെ അറസ്റ്റ്