കാസര്‍ഗോഡില്‍ വന്‍ സ്വര്‍ണവേട്ട; 6.20 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
February 5, 2020 12:50 pm

കാസര്‍കോഡ്: കാസര്‍ഗോഡില്‍ വന്‍ സ്വര്‍ണവേട്ട. പതിനഞ്ചരക്കിലോ തൂക്കം വരുന്ന 6.20 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന്