സ്വർണ്ണ വേട്ട; കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1,531 ഗ്രാം സ്വർണം പിടികൂടി
August 15, 2022 11:31 am

കണ്ണൂർ: അനധികൃതമായി കടത്താൻ ശ്രമിച്ച 1531 ഗ്രാം സ്വർണ്ണം കണ്ണൂർ വിമാനത്താവളത്തിൽനിന്നും പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെർക്കള,