ഗാന്ധിജയന്തി; ലോഗോയും വെബ്‌സൈറ്റും പുറത്തിറക്കി
September 19, 2018 12:51 pm

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് ലോഗോയും വെബ് പോര്‍ട്ടലും പുറത്തിറക്കി. ഡല്‍ഹിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാഷ്ട്രപിതാവിന്റെ 150-ാംജന്മദിനാഘോഷങ്ങളുടെ ഭാഗമായി രൂപകല്‍പ്പന