1500 രൂപയ്ക്ക് താഴെ എയർടെൽ എക്സ്ട്രീം, ജിയോ ഫൈബർ പ്ലാനുകൾ
June 5, 2021 2:35 pm

ജിയോ ഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും പുതിയ ഓഫറുകളുമായി രംഗത്ത്. ഇരു കമ്പനികളും മികച്ച പ്ലാനുകൾ തന്നെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.