1500 കി.മീ. സഞ്ചരിക്കുന്ന മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ
September 13, 2021 12:40 pm

പോങ്യാങ്: ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉത്തര കൊറിയന്‍ മാധ്യമമായ