മുസ്ലീങ്ങള്‍ക്ക് പോകാന്‍ 150 രാജ്യങ്ങളുണ്ട്, ഹിന്ദുക്കള്‍ക്ക് ഇന്ത്യ മാത്രമേയുള്ളൂ:ഗുജറാത്ത് മുഖ്യമന്ത്രി
December 25, 2019 11:59 am

ഗാന്ധിനഗര്‍: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും ഒറ്റക്കെട്ടായി പ്രതിഷേധം നടത്തുമ്പോള്‍ വര്‍ഗീയ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. മുസ്ലീങ്ങള്‍ക്ക്