ശത്രുപാളയങ്ങള്‍ ഞൊടിയിടയില്‍ തകര്‍ക്കാം; വ്യോമസേന അത്യാധുനിക ഡ്രോണുകള്‍ വാങ്ങുന്നു
January 27, 2019 8:51 pm

ന്യൂഡല്‍ഹി: യുദ്ധസമയങ്ങളില്‍ ശത്രുപാളയങ്ങള്‍ ഞൊടിയിടയില്‍ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. 15 അത്യാധുനിക ഹരോപ്‌ഡ്രോണുകളാണ് വ്യോമസേന