നിസ്സാന്‍ കിക്ക്‌സ് ഫെബ്രുവരിയില്‍ വിപണിയിലെത്തും; വില 10 ലക്ഷത്തിനും 15നും ഇടയില്‍
January 2, 2019 10:52 am

നിസ്സാന്‍ കിക്ക്‌സ് ഫെബ്രുവരിയില്‍ വിപണിയിലെത്തും. ഒറ്റ നോട്ടത്തില്‍ കിക്‌സിന് എസ്‌യുവിയുമായി സാമ്യം കണ്ടെത്താന്‍ കഴിയില്ലെങ്കിലും എസ്‌യുവികളുടെ റൈഡ് ഹൈറ്റ് അഥവാ