ഹയര്‍സെക്കന്ററി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് 15 ന് പ്രഖ്യാപിക്കും
May 10, 2017 7:16 am

തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയുടെ ഫലം 15 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും.