14 കാരന് കൊവിഡ്, ഉറവിടമറിയാത്ത സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധി അടച്ചിടും
June 17, 2020 9:30 pm

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍പെട്ട ഉറവിടമറിയാതെ 14 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വ്യാഴാഴ്ച മുതല്‍ കോര്‍പറേഷന്‍ പരിധി പൂര്‍ണമായി അടച്ചിടാന്‍