യെമനില്‍ ഹൂതി വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ : മരണം 400 കവിഞ്ഞു
November 12, 2018 9:01 am

സനാ: യെമനിലെ ഹോദെയ്ദയില്‍ ഹൂതി വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 400ലധികം വിമതര്‍ കൊല്ലപ്പെട്ടു. 18 സൈനികര്‍ മരിച്ചതായും