‘രാമലീല’യ്ക്ക് ശേഷം ദിലീപും അരുൺ ​ഗോപിയും വീണ്ടും ഒന്നിക്കുന്നു
August 26, 2022 5:09 pm

‘രാമലീല’യ്ക്ക് ശേഷം ദിലീപും സംവിധായകൻ അരുൺ ​ഗോപിയും വീണ്ടും ഒന്നിക്കുന്നു. ദിലീപിന്റെ സിനിമാ കരിയറിയെ 147മത്തെ ചിത്രം കൂടിയായിരിക്കും ഇത്.