അക്രമങ്ങള്‍ക്ക് അവസാനമില്ല ; അടൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
January 4, 2019 11:30 pm

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്