കരുവന്നൂർ സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപം 141 കോടി; ഒരു കോടി പോലും തിരികെ നൽകാനായിട്ടില്ല
January 10, 2022 10:40 am

തൃശ്ശൂർ:കരുവന്നൂർ സഹകരണ ബാങ്കിൽ ഡിസംബർ 31 വരെ കാലാവധി പൂർത്തിയാക്കിയ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്. ഇതിൽ ഒരുകോടി രൂപ