ശബരിമലയിലെ അക്രമസംഭവങ്ങളില്‍ 1407 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
October 25, 2018 4:02 pm

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ 1407 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു.