പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; കേബിള്‍ ടി.വി. ഓപ്പറേറ്റര്‍ പിടിയില്‍
July 4, 2021 12:00 pm

കോഴിക്കോട് : പതിനാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിള്‍ ടി.വി. ഓപ്പറേറ്റര്‍ പിടിയില്‍. പനമ്പങ്കണ്ടി സ്വദേശിയായ രാഗേഷിനെയാണ് കൊടുവള്ളി പോലീസ്