Untitlerape കാസര്‍കോട് പതിനാലുകാരിയെ പീഡിപ്പിച്ചു; മൂന്നു പേര്‍ പൊലീസ് പിടിയില്‍
July 5, 2021 12:10 pm

കാസര്‍കോട്: കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നു പേര്‍ റിമാന്‍ഡില്‍. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്.