robbery വിവാഹം നടന്ന വീട്ടില്‍ നിന്ന് 14 പവന്‍ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
March 19, 2021 11:10 am

കരുവാരകുണ്ട്: വിവാഹം നടന്ന വീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. വാക്കോട് നെല്ലിയത്തുവളപ്പില്‍ ഹാരിസ്(39)