വന്‍ വിലക്കുറവില്‍ ഐഫോണ്‍ സ്വന്തമാക്കാൻ അവസരം
August 23, 2022 5:55 pm

ദില്ലി: ഐഫോൺ 14 സീരീസ് ലോഞ്ചിന് മുന്നോടിയായി ഐഫോണിന്റെ പ്രധാന മോഡലുകളിൽ ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളുമായി നിരവധി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ