ഐപിഎല്‍; ഡല്‍ഹിക്കെതിരെ 14 റണ്‍സിന്റെ വിജയവുമായി പഞ്ചാബ്
April 2, 2019 10:43 am

ഐപിഎല്ലില്‍ തകര്‍പ്പന്‍ തിരിച്ച് വരവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഡല്‍ഹിക്കെതിരെ 14 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. 167 റണ്‍സിന്റെ