മലപ്പുറത്ത് 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ
April 27, 2021 2:15 pm

മലപ്പുറം: മലപ്പുറം ജില്ലയില്‍ 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി 9 മുതല്‍ പ്രാബല്യത്തിലാകും. 30 വരെ