കൈലാസ യാത്രക്കിടെ ഹിമാലയത്തില്‍ കുടുങ്ങി; 14 മലയാളികളെയും തിരിച്ചെത്തിച്ച് ഇന്ത്യന്‍ എംബസി
June 28, 2019 1:12 pm

കൊച്ചി: കൈലാസ തീര്‍ത്ഥയാത്രക്കിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹിമാലയത്തില്‍ കുടുങ്ങിയ മലയാളികള്‍ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. 14 മലയാളികളാണ് മൂന്ന് ദിവസത്തെ