രാജ്യത്തെ ശ്രമിക്ക് ട്രെയിന്‍ വഴി സ്വന്തം നാട്ടിലെത്തിയത് 14 ലക്ഷം പേര്‍
May 16, 2020 11:16 pm

ന്യൂഡല്‍ഹി: രാജ്യത്തുടനീളം 1074 ശ്രമിക്ക് ട്രെയിനുകള്‍ വഴി ഇതുവരെ സ്വന്തം നാടുകളില്‍ എത്തിച്ചേര്‍ന്നത് 14 ലക്ഷം പേര്‍ തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്.