ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1327 കേസുകള്‍
June 14, 2020 6:44 pm

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തത് 1327 പേര്‍ക്കെതിരെ. ഇന്ന് അറസ്റ്റിലായത് 1326 പേരാണ്.