ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ നശിക്കുന്നത് എഫ്‌സിഐയില്‍ സൂക്ഷിച്ച 132 ലക്ഷം ടണ്‍ ധാന്യം
June 1, 2020 9:26 am

ന്യൂഡല്‍ഹി: 2019-20 കാലഘട്ടത്തില്‍ എഫ്‌സിഐ സംഭരിച്ച് താല്‍ക്കാലിക സംവിധാനങ്ങളില്‍ സൂക്ഷിച്ച 132 ലക്ഷം ടണ്‍ ധാന്യം ഭക്ഷ്യയോഗ്യമല്ലാത്ത സ്ഥിതിയിലായെന്ന് കര്‍ഷകസംഘടനകള്‍.